Qatar

ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്.

ദോഹ : ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി 'റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ' എന്ന സെമിനാർ സംഘടിപ്പിക്കുന്നു.…

9 months ago

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തർ അമീർ ഇന്ത്യയിലേക്ക്.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015…

9 months ago

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ…

9 months ago

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ…

9 months ago

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്,…

9 months ago

അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്  14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന…

9 months ago

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന…

9 months ago

ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ ഒന്നിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ…

9 months ago

ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ…

9 months ago

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ…

9 months ago

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ

റിയാദ് : ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ്…

9 months ago

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി അം​ഗീ​കാ​രം

ദോ​ഹ: അ​ർ​ബു​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലെ നേ​തൃ​പ​ര​മാ​യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലു​ലു ​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി (ക്യു.​സി.​എ​സ്) അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ…

9 months ago

റാസൽഖൈമയിലും ഫുജൈറയിലും മഴ; കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത.

റാസൽഖൈമ/ ഫുജൈറ : മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ…

9 months ago

ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക സേവനങ്ങൾ ഇന്ന് മുതൽ വൈകുന്നേരങ്ങളിലും.

ദോഹ : ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഇന്ന് മുതൽ വൈകുന്നേരങ്ങളിൽ ഏകജാലക സേവനങ്ങൾ നൽകും. ലുസൈലിലെ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ ഓഫിസിലാണ് ഈ സേവനം…

9 months ago

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം

ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി…

9 months ago

പ്രവാസി വ്യവസായി ഹസൻ ചൗഗുളെ അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗം

ദോഹ : ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി…

9 months ago

ഹൃദയാഘാതം: കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ദോഹയില്‍ അന്തരിച്ചു

ദോഹ : ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ ഹൃദയാഘാതത്തെ തുട‍ർന്ന്…

9 months ago

വോ​ട്ടി​നൊ​രു​ങ്ങി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ

ദോ​ഹ : ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ജ​നു​വ​രി 31നാ​ണ്​ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ…

9 months ago

ഖ​ത്ത​ർ അ​മീ​ർ ഇ​ന്ന് ഒ​മാ​നി​ലെ​ത്തും

മ​സ്ക​ത്ത് : ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം…

9 months ago

ഖത്തർ അമീർ ഒമാനിലേക്ക്​; സന്ദർശനം നാളെ

ദോഹ: ഖത്തർ അമീർശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഒമാനിലേക്ക്​. സുൽതാൻ ഹൈതം ബിൻ താരിഖിൻെറ ക്ഷണം സ്വീകരിച്ചാണ്​ ചൊവ്വാഴ്​ച സന്ദർശനം ആരംഭിക്കുന്നതെന്ന്​ അമിരി ദിവാൻ അറിയിച്ചു.…

10 months ago

This website uses cookies.