ദോഹ : ഡിസംബർ മാസം ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായി 36.5 മില്യൺ യുഎസ് ഡോളർ…
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ…
ദോഹ: നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അധികൃതർ പിടികൂടി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി)…
റിയാദ്: ജൂൺ ഒന്നുമുതൽ സൗദി അറേബ്യയിൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽക്കാല ചൂടിന്റെ മുന്നറിയിപ്പെന്നോണം വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുകയാണ്.…
ദോഹ: ഖത്തറിൽ ആദ്യമായി ബൈ നൗ, പേ ലേറ്റർ (BNPL) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേ ലേറ്റർ-ലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ നിക്ഷേപ ശാഖയായ ലുലു…
ദോഹ: കടല്‍ വഴി ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ‘മിനാകോം’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്. സമുദ്രയാത്രയിലൂടെയുള്ള ടൂറിസത്തെ കൂടുതല്‍ ലളിതമാക്കുന്നതിനും…
ദോഹ: അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
മസ്‌ക്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ കുവൈത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃക-ടൂറിസം മന്ത്രാലയം, കുവൈത്തിലെ ഒമാൻ എംബസി, ദോഫാർ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ…
ദോഹ ∙ ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായി നിലനില്പ് ഉറപ്പിച്ച് ഖത്തർ എയർവേസ്, ബോയിങ്ങുമായി ഒപ്പുവെച്ച 210 വിമാന കരാറിലൂടെ വ്യോമയാനരംഗത്ത് ചരിത്രമെഴുതി. 9600 കോടി ഡോളർ…
ദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ്…
ദോഹ: ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. 20000 കോടി ഡോളറിന്റെ…
ദോഹ: സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ. ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക്…
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്ര സന്ദർശനത്തിന് രാജകീയ വരവേൽപ് നൽകാൻ ഒരുങ്ങി ഖത്തർ. ഗസ്സയിൽ രക്തപ്പുഴയൊഴുകുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കും, സിറയയിലെയും ലബനാനിലെയും പ്രശ്നങ്ങളും, മേഖലയിൽ…
ദോഹ: ആരോഗ്യ സുരക്ഷ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ…
ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺലിന്റെ ഈ വർഷത്തെ രണ്ടാമത് യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി…
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഖത്തറില്‍ നിന്നും ആഡംബര ബോയിങ് വിമാനം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ നല്‍കുന്ന സമ്മാനമാണിതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ മണ്ടത്തരമാകുമെന്നും…
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്പനികളുമായി സഹകരിച്ച് ഖത്തരി പൗരന്മാർക്കും ഖത്തരി സ്ത്രീകളുടെ മക്കൾക്കുമായി തൊഴിൽ മന്ത്രാലയം പരിശീലന പരിപാടികൾ…
ദോഹ: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. സമാധാനം നിലനിർത്താനും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുമുള്ള ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിബദ്ധതയാണ് വെടിനിർത്തൽ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം…
ദോഹ: ഇന്ത്യ- പാകിസ്താൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ അമൃത്സർ ഉൾപ്പെടെ നഗരങ്ങളിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. പാകിസ്താനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷാവർ,…
ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. 'കൊത്തിവെപ്പിൽ നിന്ന് എഴുത്തിലേക്ക്' എന്ന പ്രമേയത്തിലാണ്…
This website uses cookies.