Public Transport

പൊതുഗതാഗത സംവിധാനങ്ങള്‍ ജന സൗഹൃദം ആകേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

5 years ago

അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അനുമതി

സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്‌പോയിന്റുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം

5 years ago

മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്ന് മുതല്‍ നിരത്തിലിറങ്ങും: ഗതാഗത മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി…

5 years ago

ഓ​ണം: സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ​സു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ എ​വി​ടേ​യും സ​ര്‍​വീ​സ് ന​ട​ത്താം. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ് ഇ​ള​വ്. രാ​വി​ലെ ആ​റ് മു​ത​ല്‍…

5 years ago

അ​ബൂ​ദാബി എ​മി​റേ​റ്റി​ല്‍ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ

യു.എ.ഇയുടെ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന് അ​ബൂ​ദാ​ബി ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെന്‍റ​ര്‍ (ഐ.​ടി.​സി) അ​റി​യി​ച്ചു.…

5 years ago

This website uses cookies.