പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല.
ചടങ്ങിന് ശേഷം അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
6000 കോടി മുടക്കി നടപ്പാക്കിയ പി.ഡി.പി.പി സംസ്ഥാനത്ത് പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്ക് പുതിയ സാധ്യതകളാണ് തുറക്കുന്നത്.
14-ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുതിയ വികസന പങ്കാളിത്തത്തിന്റെ ഭാഗമാണ് പദ്ധതി.
ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു കൊണ്ട് ചൗരിചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുവര്‍ഷം മുമ്പ് ചൗരി…
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി
വാക്‌സിനേഷന്‍ ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വെര്‍ച്വലായി പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായ മറ്റ് വിഭാഗകാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവക്കാണ് രാജ്യത്ത് അടിയന്തരോപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത്.
ഇന്ത്യ ഒന്നിച്ചു നിന്നാല്‍ ഏറ്റവും കടുപ്പമേറിയ പ്രതിസന്ധിയെയും ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് ഈ വര്‍ഷം തെളിയിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കാനും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ഞങ്ങളുടെ ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലിന് സാക്ഷ്യപത്രമാണ് ഇത്', പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മൂന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ്…
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍…
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയേണ്ടത് വാക്‌സിന്‍ പരീക്ഷണം ശാസ്ത്രജ്ഞരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരുടെയും ജീവിതം സന്തോഷപ്രധവും പ്രകാശപൂരിതവും ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
This website uses cookies.