സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യോഗം മാറ്റി വെച്ചത്.
കേരളസർവകലാശാല സെപ്റ്റംബർ 30 ന് നടത്താൻ തീരുമാനിച്ചിരുന്ന, കേരള യൂണിവേഴ്സിറ്റി യൂണിയൻ (2019-20), സ്റ്റുഡന്റസ് കൗൺസിൽ, സെനറ്റ് തെരഞ്ഞെടുപ്പുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചിരിക്കുന്നു.
യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23…
കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍…
കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍…
ഇലക്ഷൻ മാറ്റിവെക്കണം. പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്. ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടർന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ. കോവിഡ് കാലഘട്ടത്തിൽ ഒരു…
ഷാര്‍ജ: യു.എ.ഇയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാധ്യമ കലാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി നടക്കുന്ന ഫണ്‍, ഷാര്‍ജ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് (എസ്.ഐ.എഫ്.എഫ്)…
This website uses cookies.