വാക്സിന് സ്വീകരിച്ച 32 കാരിയായ ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസ്സവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വാക്സിന് സാധുത നല്‍കാന്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അനുമതി നല്‍കിയത്
നവംബര്‍ 24 നാണ് കമ്പനി വാക്‌സിന്‍ വിതരണവുമായി സംബന്ധിച്ച അപേക്ഷ സൗദി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.
ടെക്സാസ്, ന്യൂമെക്സികോ, ടെന്നിസി, റോഡ്ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം
This website uses cookies.