PEOPLE

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 679 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 .…

5 years ago

അബുദാബി അതിർത്തിയിൽ പ്രതി ദിനം നടക്കുന്നത് 6000 റാപിഡ് ടെസ്റ്റ്

  അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി ദുബായ്-അബുദാബി അതിർത്തിയിലെ ഗാന്‍ റൂട്ട് ചെക്ക് പോയിന്റിനടുത്തുള്ള പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനം 6,000 പേരെ കൊറോണ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.50…

5 years ago

വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​ട്ടാ​ക്ക​ട​യി​ല്‍ മ​രി​ച്ച സ്ത്രീ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

  തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​പു​ഷ(40)​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം…

5 years ago

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028; മരണസംഖ്യ 6,56,849

  ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,56,849 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി…

5 years ago

ചരിത്ര നാളിൽ പുണ്യം തേടി…വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

  ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത…

5 years ago

ബലിപെരുന്നാള്‍; ഷാര്‍ജയില്‍ നാല് ദിവസം ഫ്രീ പാര്‍ക്കിങ്

  ബലി പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇ എമിറേറ്റായ ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം…

5 years ago

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കോവിഡ് ബാധ സ്ഥിരീകരിരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്; മരണം 33,000 കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട്…

5 years ago

കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് റെക്കോർഡ് പ്രകാശ് ജാവദേക്കർ ഇന്ത്യയ്ക്ക് സമര്‍പ്പിക്കും

  ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ…

5 years ago

സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

  സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്.…

5 years ago

ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരമെന്ന് സൂചന

  ഏറ്റുമാനൂരിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആൻറിജൻ ടെസ്റ്റിൽ 30 ഓളം പേർക്ക് കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തി. ഇവർക്ക് വീണ്ടും ടെസ്റ്റ് നടത്തിയേക്കും. ഏറ്റുമാനൂർ…

5 years ago

30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിക്ക്‌ 1.44 കോടി അനുവദിച്ചു

ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകള്‍ക്കും അവരുടെ കുടുംബത്തിനും താങ്ങാവാന്‍ വേണ്ടിയാണ് പരിണയം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്

5 years ago

കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ

  കോവിഡ്​ പരിശോധന മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. പുതിയ രീതിയിൽ ​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി.…

5 years ago

ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ

  ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ…

5 years ago

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

  ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ബന്ധുക്കൾ…

5 years ago

മുഹമ്മ- കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 18 വയസ്സ്

  മുഹമ്മ- കുമരകം ബോട്ടു ദുരന്തവാര്‍ഷികത്തിന് 18 വര്‍ഷം ആകുന്നു. 2002 ജൂലൈ 27 നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 29…

5 years ago

ലോകത്ത് കോവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

  ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി.…

5 years ago

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ്: 85 മരണം

  തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ…

5 years ago

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്: 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം…

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

5 years ago

This website uses cookies.