PEOPLE

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(എ.ഡി.ബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത…

5 years ago

പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഒരു ആണ്‍കുട്ടിയുടെ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍…

5 years ago

സൗദിയില്‍ കോവിഡ് മരണങ്ങള്‍ കുറയുന്നു

കോവിഡ് രോഗമുക്‌തി വര്‍ധിച്ചു വരുന്ന സൗദിയില്‍ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1372 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 28…

5 years ago

ദുബായിലേക്ക് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

ദുബായിലേക്ക് തിരികെ മടങ്ങി വരുന്ന സ്ഥിര താമസക്കാര്‍ക്കായി ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ…

5 years ago

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

  ആഗോള രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കുകയാണ് . ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് .…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; എറണാകുളം സ്വദേശി മരിച്ചു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ്  ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് .…

5 years ago

കോവിഡിനെതിരെ പടപൊരുതി ഗള്‍ഫ് രാജ്യങ്ങള്‍; രോഗമുക്തിനിരക്കില്‍ വര്‍ധനവ്

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ്…

5 years ago

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്; 803 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…

5 years ago

ലോകത്ത് ആകെ 2.13 കോടി കോവിഡ് ബാധിതര്‍; 1.41 കോടി പേര്‍ക്ക് രോഗമുക്തി

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.13 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ…

5 years ago

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും തിരുവനന്തപുരം, തിരുവല്ല എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വടകര സ്വദേശി മോഹനന്‍ (68) ആണ്…

5 years ago

ഇനി ചൈന ലോകത്തിന്റെ ഫാക്‌ടറിയല്ല

കെ.അരവിന്ദ്‌ കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന്‌ ശീതസമരം, ഇന്ന്‌ വ്യാപാരയുദ്ധം' എന്ന ലേഖനത്തിന്‌ ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ്‌ ഇത്‌. മൂന്ന്‌ പതിറ്റാണ്ട്‌…

5 years ago

ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ച് സൈബർ ലോകം

  ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് സൈബർ ലോകം. ''നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും…

5 years ago

രാജ്യത്ത് കാല്‍ ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 65,000ത്തിലധികം പുതിയ കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം…

5 years ago

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്; 10 കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…

5 years ago

ഒമാനില്‍ 212 പേര്‍ക്ക്​ കൂടി കോവിഡ്

  മസ്​കത്ത്​: ഒമാനില്‍ 212 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82743 ആയി. 149 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 77427…

5 years ago

സ്വാതന്ത്ര്യ സമരവും മലയാളികളും

സുധീർ നാഥ് 1947 ആഗസ്റ്റ് മാസം പതിനാലാം തീയതി . ഇന്ത്യ സ്വാതന്ത്ര്യം ആകാൻ പോകുന്നു എന്ന വാർത്ത കാട്ടുതീ പോലെയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പരന്നത്.…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍

  സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി…

5 years ago

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നടക്കം 21 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ്

  മ​ല​പ്പു​റം: ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 21 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ചി​കി​ല്‍​സ​യ്ക്കാ​യി പ്ര​ത്യേ​ക  കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.…

5 years ago

ശബരിമല ചർച്ച വീണ്ടും: തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ധൃതി പാടില്ല

ഈറോഡ് രാജൻ ശബരിമല തീർത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വെർച്യുൽ ക്യു വിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും ,…

5 years ago

ദുബായ് വിമാനത്താവളത്തിലെ കോവിഡ് പരിശോധന കേന്ദ്രം മാറ്റി സ്ഥാപിച്ചു

  ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രം 16 മുതൽ അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ്…

5 years ago

This website uses cookies.