കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ…
യു.എ.ഇ യിലെ എമിറേറ്റുകളില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആർ പരിശോധന നിർബന്ധമാക്കി. സ്വദേശികള്‍, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രക്കാർക്കും കൊവിഡ്…
This website uses cookies.