pakistan

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍, പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അവിശ്വാസ പ്രമേയം നേരിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബാജ്വവയുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന…

4 years ago

ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക

ബൈഡന്‍ ഭരണകൂടം പാക്കിസ്ഥാനുള്‍പ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്

5 years ago

സമാധാനം ഉറപ്പിക്കാന്‍ ഇന്ത്യയും പാകിസ്താനും

2003ന് ശേഷം ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് 2020ലാണ്.

5 years ago

തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി പാകിസ്ഥാന്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി

പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിന് വലിയ രീതിയില്‍ ഈ തുരങ്കം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് ബിഎസ്എഫ് പറയുന്നത്

5 years ago

കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കില്ല; ഇന്ത്യയുടെ ആവശ്യം തള്ളി പാക്കിസ്ഥാന്‍

പാക് കോടതിയോട് സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലെന്ന് പാക് വിദേശകാര്യ വക്താവ് സഹീദ് ഹഫീസ്

5 years ago

സൗദി എയർലൈൻസിന്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 30 രാജ്യങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും…

5 years ago

കു​വൈ​ത്തി​ലേ​ക്കുള്ള വി​മാ​ന വി​ല​ക്ക്​: 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല

കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല. ഔദ്യോഗിക യോ​ഗത്തിലാണ് ​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​…

5 years ago

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

  കറാച്ചി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ ത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെ അദ്ദഹം തന്നെയാണ്…

5 years ago

പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Web Desk പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന…

5 years ago

This website uses cookies.