Orthodox

പള്ളിതര്‍ക്കത്തിന് പരിഹാരം കാണുന്നവര്‍ക്ക് വോട്ട്; തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത

സഭയെ ആര് സഹായിക്കുന്നോ, അവരെ തിരിച്ച് സഹായിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും' മെത്രാപ്പൊലീത്ത പറഞ്ഞു

5 years ago

സഭാ തര്‍ക്കത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി; അടുത്തയാഴ്ച്ച ചര്‍ച്ച

മറ്റ് ക്രൈസ്തവ സഭകളുമായി മോദി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

5 years ago

സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

ഏറ്റവും ഒടുവില്‍ കോട്ടയം മണര്‍ക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം

5 years ago

പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശബന്ധങ്ങള്‍ അവസാനിപ്പിച്ച് യാക്കോബായ സഭ

വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകും.

5 years ago

This website uses cookies.