മനാമ: 2025 മാർച്ച് 15 ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂർ. അന്ന് 12 മണിക്കൂർ വീതമാണ്…
മനാമ : റസിഡൻഷ്യൽ ലൈസൻസ് മാത്രമുള്ള കെട്ടിടം ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെ തുടർന്ന് കെട്ടിടം അടപ്പിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി. റസിഡൻഷ്യൽ കെട്ടിടത്തിൽ 6 താൽക്കാലിക…
മസ്കത്ത് : ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ…
മസ്കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ…
മനാമ: പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ 'അൽ മുൻതർ' ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.39നാണ് …
മസ്കത്ത്: സൗദിയുടെ ബജറ്റ് വിമാനമായ ഫ്ലൈഡീൽ സലാലയലേക്ക് സർവിസ് നടത്തും. ജൂൺ 19 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രഖ്യാപിച്ച പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയും ഉൾപ്പെട്ടത്. 2025ലെ…
മസ്കത്ത് : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി മന്ത്രിതല ഉത്തരവ്. സിപിഎയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ…
മനാമ: ബഹ്‌റൈനിലെ പുരാതന പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച് വേൾഡ് മോണ്യുമെന്റ്സ് ഫണ്ട് (ഡബ്ല്യു.എം.എഫ്) സംഘം. ഗൾഫ് രാജ്യങ്ങളിലെ പൈതൃക പദ്ധതികളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘മോണ്യുമെന്റ്സ്…
മനാമ: ഈജിപ്തിലെ കൈറോയിൽ സംഘടിപ്പിച്ച അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഉച്ചകോടിയുടെ അധ്യക്ഷ പദവി ഈജിപ്ത്…
മനാമ : രാജ്യത്തെ കടകൾ, കഫേകൾ, റസ്റ്ററന്‍റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 5 മുതൽ അർധരാത്രി വരെ പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സതേൺ മുനിസിപ്പൽ…
മനാമ : ബഹ്‌റൈനിലെ വിൽപനരംഗത്ത് വൻ കുതിച്ചു ചാട്ടവുമായി ചൈനീസ് കാറുകൾ. 2024ൽ മാത്രം 5358 കാറുകളാണ് ബഹ്‌റൈനിലെ നിരത്തുകളിലിറക്കിയത്. ഗൾഫ് രാജ്യങ്ങളിലാകെ 191,500 യൂനിറ്റ് കാറുകളാണ്…
മനാമ: പ്രതിശീർഷ വരുമാനത്തിന്റെ കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങളിൽ മൂന്നാമത്തെ സമ്പന്നരാജ്യമായി ബഹ്റൈൻ. യുനൈറ്റഡ് നേഷൻസ് ഇക്കണോമിക്സ് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്യു.എ)…
മനാമ: കൈറോയിൽ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്തിലെത്തി. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹമദ് രാജാവിനെ അറബ് റിപ്പബ്ലിക്…
മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ സി…
മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ…
മസ്കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ…
മനാമ : റമസാൻ മാസത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നു വരികയാണ്. തലസ്ഥാനമായ മനാമ സൂഖിലും പരിസര പ്രദേശങ്ങളിലും ജോലി…
മസ്കത്ത് : റമസാനില്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരുക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ്…
മനാമ : റമസാനിലെ വെള്ളിയാഴ്ചകളിൽ 32 പള്ളികളിൽ ജുമുഅ നമസ്കാരം നടക്കും. പള്ളികളുടെ പട്ടിക പ്രസിദ്ധീകരിച്ച് സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്. നാല് ഗവർണറേറ്റുകളിലായാണ് 32 പള്ളികളെ ജാമിയ പള്ളികളായി സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്…
മനാമ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ…
This website uses cookies.