രാജന്‍ ഭൂമി കയ്യേറിയതാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്
മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത് പോലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണെന്ന് ചെന്നിത്തല ആരോപിച്ചു.
താന്‍ ക്ഷമിച്ചേനെ...പക്ഷെ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും…
This website uses cookies.