news

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം

കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് പുത്തനുണർവേകാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ ഇന്നാരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്)…

1 year ago

കേരളത്തിൽ 30,000 കോടി നിക്ഷേപിക്കുമെന്ന് കരൺ അദാനി; കൊച്ചിയിൽ ലോജിസ്റ്റിക്സ് പാർക്ക്, വിഴിഞ്ഞം മുന്നോട്ട്.

കേരളത്തിൽ അദാനി ഗ്രൂപ്പ് 30,000 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തുമെന്ന് അദാനി പോർട്സ് ആൻഡ് സെസ് മാനേജിങ് ഡയറക്ടർ കരൺ അദാനി. കൊച്ചി ലുലു ബോൾഗാട്ടി…

1 year ago

കൊച്ചി വിമാനത്താവളം മികച്ച മാതൃക; ഇന്ത്യ വളരുമ്പോൾ മാറിനിൽക്കാൻ കേരളത്തിനാകില്ലെന്ന് പീയുഷ് ഗോയൽ

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 25 വർഷം മുമ്പ് 12,000ഓളം ഓഹരി ഉടമകൾ കൈകോർത്ത് പടുത്തുയർത്തിയ കൊച്ചി വിമാനത്താവളം (സിയാൽ) വികസന പദ്ധതികൾക്ക് എവിടെയും മികച്ച മാതൃകയാണെന്ന് കേന്ദ്ര…

1 year ago

കേരളവുമായി സഹകരിക്കാൻ താൽപര്യമെന്ന് യുഎഇ, ബഹ്റൈൻ മന്ത്രിമാർ; കേരളം വികസന കവാടമെന്ന് കേന്ദ്രമന്ത്രിയും.

കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുഎഇ, ബഹ്റൈൻ മന്ത്രിമാർ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള…

1 year ago

യുഎഇ പ്രസിഡന്റിന്റെ ഇറ്റലി പര്യടനം തിങ്കളാഴ്ച ആരംഭിക്കും.

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ മാസം 24ന് (തിങ്കൾ) ഇറ്റലി പര്യടനം ആരംഭിക്കും. സന്ദർശന വേളയിൽ ഷെയ്ഖ്…

1 year ago

കുവൈറ്റ് പ്രവാസികൾക്ക് തിരിച്ചടി; വാണിജ്യ മന്ത്രാലയം ഇനി വിദേശ ജീവനക്കാരെ നിയമിക്കില്ല

കുവൈത്ത് സിറ്റി : വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം…

1 year ago

ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു

മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ,…

1 year ago

ഇന്ത്യയ്ക്ക് തിരിച്ചടി; മരുന്നുകൾക്കുൾപ്പെടെ ഇറക്കുമതി തീരുവ, വ്യാപാരയുദ്ധം കടുപ്പിച്ച് ട്രംപ്.

വാഷിങ്ടൻ : യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…

1 year ago

ഡൽഹി മന്ത്രിസഭ: പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിക്ക്; ജലവും പൊതുമരാമത്തും പർവേശ് വർമയ്ക്ക്

ന്യൂഡൽഹി : ഡൽഹിയിൽ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത–ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും…

1 year ago

ആശുപത്രിക്കിടക്കയിലും മാർപാപ്പ കർമനിരതൻ; ആരോഗ്യനിലയിൽ പുരോഗതി, പനി മാറി

വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പുറത്തുവിട്ട…

1 year ago

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാം സോളർ പ്ലാന്റ് പദ്ധതിയുമായി ദുബായ്

ദുബായ് : ദുബായിൽ 1.6 ജിഗാവാട്ട് ശേഷിയിൽ പുതിയൊരു സൗരോർജ പാർക്ക് കൂടി വരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ഏഴാം ഘട്ടമായാണ്…

1 year ago

ട്രംപിന്റെ ഗാസ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ; സൗദി അറേബ്യയിൽ ഇന്ന് കൂടിക്കാഴ്ച

റിയാദ് : ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി…

1 year ago

ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി അ​ടു​ത്ത വ​ർ​ഷം

ദു​ബൈ: എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട്​ ദു​ബൈ ടാ​ക്സി. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ദി ​നാ​ഷ​ന​ലി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ദു​ബൈ…

1 year ago

കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​​വേ​സ് സ​ർ​വി​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നൊ​രു​ങ്ങു​ന്നു. നി​ല​വി​ൽ 33 വി​മാ​ന​ങ്ങ​ളു​ണ്ട് ക​മ്പ​നി​ക്ക്. എ​ത്ര വി​മാ​ന​ങ്ങ​ളാ​ണ് പു​തു​താ​യി വാ​ങ്ങു​ന്ന​തെ​ന്നും…

1 year ago

സൗദിയിൽ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ

റിയാദ് : തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ.സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി…

1 year ago

ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ്…

1 year ago

ഒമാൻ അധ്യാപക ദിനം: സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി

മസ്‌കത്ത് : ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24…

1 year ago

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ ലുലു; സഹകരണം തുടരുമെന്ന് യൂസഫലി.

ദുബായ് : കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് കേരള നിക്ഷേപ സമ്മേളനമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി. കേരളത്തെ നല്ല…

1 year ago

ട്രംപിന്റെ തീരുമാനം ‘ശുദ്ധ മണ്ടത്തരം’; നാടുകടത്തൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമെന്ന് കണക്കുകൾ

ന്യൂയോർക്ക് : യുഎസിൽ ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കാൻ നടപ്പിലാക്കിയ പദ്ധതി ഗുണത്തെക്കാളേറെ ദോഷമാകും വരുത്തുകയെന്നു വിദഗ്ധരുടെ അഭിപ്രായം. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കലിഫോർണിയ…

1 year ago

‘സെലെൻസ്കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ല’: മുന്നറിയിപ്പുമായി ട്രംപ്.

മയാമി : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം…

1 year ago

This website uses cookies.