ദുബായ് : സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്.…
ദോഹ : ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കിലെ കുതിപ്പ് തുടരുന്നു. മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് ആശ്വാസകരം. ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം…
വാഷിങ്ടൻ : യുഎസ് കോൺഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണു ട്രംപ് പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണു ട്രംപിനെ…
അബൂദബി: ചൂടേറിയ കാലാവസ്ഥയിൽ പറക്കും ടാക്സികളുടെ കാബിനിലും വിമാനത്തിനുള്ളിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. വാണിജ്യ…
അബുദാബി : നഗര സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുംവിധം പൊതുനിരത്തിൽ ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ നിർത്തിയിടുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് 4000 ദിർഹം (95022 രൂപ) പിഴ ചുമത്തുമെന്ന്…
മനാമ: കൈറോയിൽ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്തിലെത്തി. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹമദ് രാജാവിനെ അറബ് റിപ്പബ്ലിക്…
റിയാദ് : ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച…
മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ സി…
മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ…
ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി.…
ദുബായ് /ന്യൂഡൽഹി : പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ…
കോഴിക്കോട് : വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. അന്തിമ അനുമതി നൽകാമെന്നു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് (സിയ) വിദഗ്ധ സമിതി കഴിഞ്ഞ…
മസ്‌കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ…
വാഷിങ്ടൻ : കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു…
വാഷിങ്ടൻ : യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം…
ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക…
ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ…
ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന 'നന്മ ബസു'മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…
ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ് വിതരണം…
അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന…
This website uses cookies.