news

കുവൈത്തിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയുള്ള കഠിന തടവല്ല; ജയിൽ നിയമം പരിഷ്കരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ…

10 months ago

സൗദിയുടെ കായിക ടൂറിസം വളർച്ചാ കുതിപ്പിൽ; നാല് വർഷത്തിനിടെ എത്തിയത് 2.5 ദശലക്ഷം പേർ

ജിദ്ദ : നാല് വർഷത്തിനിടെ സൗദി അറേബ്യയിലെത്തിയത് 2.5 ദശലക്ഷം കായിക വിനോദ സഞ്ചാരികൾ. വിഷൻ 2030-ന്റെ കീഴിലുള്ള ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ ഭാഗമായാണ് സൗദി അറേബ്യ കഴിഞ്ഞ…

10 months ago

ട്രംപുമായി ബന്ധപ്പെട്ട പരാമർശം വിവാദമായി; ബ്രിട്ടനിലെ അംബാസഡറെ ന്യൂസീലൻഡ് തിരികെ വിളിച്ചു.

വെല്ലിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്രബോധം ചോദ്യം ചെയ്തുകൊണ്ടുള്ള ബ്രിട്ടനിലെ അംബാസഡർ ഫിൽ ഗൊഫിന്റെ  പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ ന്യൂസീലൻഡ് അദ്ദേഹത്തെ തിരികെ വിളിച്ചു.…

10 months ago

‘പിരിമുറുക്കം നല്ലതാണ്; മെക്സിക്കോയും കാനഡയുമായുള്ള വ്യാപാര ബന്ധം ഫുട്ബോള്‍ ലോകകപ്പിന് ഉത്തേജനമാകും’

വാഷിങ്ടൻ :  മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക്…

10 months ago

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച്…

10 months ago

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ

ദു​ബൈ: ക്രി​ക്ക​റ്റ്​ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2025 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ അ​ധി​കൃ​ത​ർ. ദു​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും…

10 months ago

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

ദു​ബൈ: റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​…

10 months ago

ഒ​രു സാഹചര്യത്തിലും വാ​ഹ​നം റോ​ഡി​ൽ നി​ർ​ത്ത​രു​ത്​; അ​പ​ക​ട ദൃ​ശ്യം പ​ങ്കു​വെ​ച്ച്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്​

അ​ബൂ​ദ​ബി: ബോ​ണ​റ്റ്​ തു​റ​ന്നു​പോ​യ​തി​നെ​ത്തു​ർ​ന്ന്​ റോ​ഡി​ൽ നി​ര്‍ത്തി​യ വാ​ഹ​ന​ത്തി​ന്​ പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം പൊ​ലീ​സാ​ണ്​ പ​ങ്കു​വെ​ച്ച​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന്‍റെ ബോ​ണ​റ്റ് തു​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.…

10 months ago

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി…

10 months ago

വനിതാദിനത്തിൽ പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്ഥർ; രാജ്യചരിത്രത്തിൽ ആദ്യം

അഹമ്മദാബാദ് : രാജ്യ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ. മാർച്ച് 8 രാജ്യാന്തര വനിതാ ദിനത്തിൽ നടക്കുന്ന പരിപാടിയിലാണ്…

10 months ago

ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ വീണ്ടും ‘ഇന്ത്യാ – ചീനാ ഭായി ഭായി’?; ഒരുമിച്ച് മുന്നേറണമെന്ന്.

ന്യൂഡൽഹി : യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിനു…

10 months ago

സിപിഎം സംസ്ഥാന സമ്മേളനം; കഥാരചനയിൽ വെള്ളിയോടന് ഒന്നാം സ്ഥാനം.

ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി  കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ…

10 months ago

റമസാനിലെ ആദ്യ വെള്ളി; ജനസാഗരമായി മക്കയും മദീനയും.

മക്ക : റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനായി മക്ക, മദീന ഹറമുകളിലേക്ക് എത്തിയത് ജനലക്ഷങ്ങൾ. മക്കയിലെ മസ്ജിദുൽ ഹറം പരിസരവും മദീനയിലെ മസ്ജിദുന്നബവിയും  പരിസരങ്ങളിലുമായി ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരുടെ…

10 months ago

യുവാക്കളെ നാട്ടിൽ പിടിച്ചുനിർത്താൻ സ്കാൻഡിനേവിയൻ മാതൃക, സിൽവർ ലൈൻ യാഥാർഥ്യമാക്കും.

കൊല്ലം: കേരളത്തിന്റെ വികസനകുതിപ്പിന് വേ​ഗതകൂട്ടാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ നവകേരളത്തിനായുള്ള പുതുവഴി നയരേഖ. റെയിൽവെ, മെട്രോ, റോഡ്, ജലഗതാഗതങ്ങൾ എന്നിവ…

10 months ago

യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്നുമായി യുഎഇ ;നിർധനർക്കായി 70 ലക്ഷം ഭക്ഷണപ്പൊതി വിതരണം

ദുബായ് : റമസാനിൽ 70 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇൻ ഗിവിങ് ക്യാംപെയ്ന് യുഎഇ ഭക്ഷ്യ ബാങ്ക് തുടക്കം കുറിച്ചു. യുഎഇ വൈസ്…

10 months ago

ബംഗാളിലെ സ്ഥിതി പാഠമാകണം, വീഴ്ചകൾ ഉണ്ടാകരുതെന്ന് പ്രവർത്തന റിപ്പോർട്ട്

കൊല്ലം: അധികാരത്തിൽ തുടർച്ചയായി ഒൻപതാംവർഷം പിന്നിടുമ്പോൾ ബംഗാളിനെ ഓർമ്മപ്പെടുത്തി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. വീണ്ടും തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ ബംഗാളിലെ സ്ഥിതി പാഠമാകണമെന്നാണ് ഓർമ്മപ്പെടുത്തൽ. തുടർച്ചയായ…

10 months ago

പാർട്ടിയുടെ ശക്തിക്ക് പുതിയ തലമുറ അനിവാര്യം – എസ്.ആർ.പി

കൊല്ലം: പാർട്ടി നേതൃത്വത്തിലേക്ക് പുതിയ തലമുറയെ ഉൾപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. 75 വയസ്സുകഴിഞ്ഞ നേതാക്കളുടെ അനുഭവസമ്പത്തും സേവനങ്ങളും പാർട്ടിയിൽ…

10 months ago

കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതി; നവകേരളത്തിനായി പുതുവഴി നയരേഖ

കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി.,…

10 months ago

കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം’; കൊല്ലത്ത് ചെങ്കൊടിയേറി

കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ.…

10 months ago

ബ​ഹ്റൈ​നി​ലെ പു​രാ​ത​ന പൈ​തൃ​ക സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഡ​ബ്ല്യു.​എം.​എ​ഫ്

മ​നാ​മ: ബ​ഹ്റൈ​നി​ലെ പു​രാ​ത​ന പൈ​തൃ​ക സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വേ​ൾ​ഡ് മോ​ണ്യു​മെ​ന്റ്സ് ഫ​ണ്ട് (ഡ​ബ്ല്യു.​എം.​എ​ഫ്) സം​ഘം. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പൈ​തൃ​ക പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘മോ​ണ്യു​മെ​ന്റ്സ്…

10 months ago

This website uses cookies.