news

സൗ​ദി​യി​ൽ മാ​മ്പ​ഴ​ക്കാ​ല​മൊ​രു​ക്കി ലു​ലു മാം​ഗോ മാ​നി​യ

ജി​ദ്ദ​: സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​മ്പ​ഴ​മേ​ള​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. ‘ലു​ലു മാം​ഗോ മാ​നി​യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലൊ​രു​ക്കി​യ മേ​ള ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫ​ഹ​ദ്…

11 months ago

`ഫാൽക്കൺ വിത്ത് പാസ്പോർട്ട്’, അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരൊടൊപ്പം പറന്ന് ഫാൽക്കൺ

അബുദാബി: യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും…

11 months ago

സ​മു​ദ്ര സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ 30 ല​ക്ഷം ക​ണ്ട​ൽ സ​സ്യ​ങ്ങ​ൾ ന​ടീ​ലി​ന്​ തു​ട​ക്കം

ജു​ബൈ​ൽ: സ​മു​ദ്ര സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ തീ​ര​ദേ​ശ സ​സ്യ​ജാ​ല​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും 30 ല​ക്ഷം ക​ണ്ട​ൽ സ​സ്യ​ങ്ങ​ൾ ന​ടു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ വൈ​ൽ​ഡ്‌​ലൈ​ഫും…

11 months ago

റി​യാ​ദ്​ എ​യ​ർ; ടി​ക്ക​റ്റ് വി​ൽ​പ​ന വേ​ന​ൽ​കാ​ല​ത്ത് ആ​രം​ഭി​ക്കും

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ റി​യാ​ദ്​ എ​യ​ർ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന്​ സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് പ​റ​ഞ്ഞു. ഒ​രു ടി.​വി…

11 months ago

‘വിമാനത്തിൽ ഭീകരർ ഉണ്ടെന്ന സന്ദേശം വ്യാജം’; അറിയിച്ച് ശ്രീലങ്കയും ഇന്ത്യയും

കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഹൽഗാം ഭീകരൻ ഉണ്ടെന്ന നിലയില്‍ വന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി. ചെന്നൈയിൽ നിന്ന്…

11 months ago

യുഎസ് – ഇറാന്‍ ആണവ കരാര്‍ ചര്‍ച്ച; നാലാം ഘട്ടം മാറ്റിവച്ചു

മസ്‌കത്ത് : യുഎസ്- ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയില്‍ നടക്കാനിരുന്ന നാലാംഘട്ട ചര്‍ച്ച മാറ്റിവച്ചതായി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി അറിയിച്ചു.…

11 months ago

ഒമാന്‍ – യുഎഇ റെയില്‍; ട്രാക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

മസ്‌കത്ത് : ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭാരമേറിയ മണ്ണൂമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്ന…

11 months ago

ഒമാൻ സുൽത്താന്റെ അൾജീരിയ സന്ദർശനത്തിന് നാളെ തുടക്കം.

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നാളെ അള്‍ജീരിയ സന്ദർശിക്കും. 4, 5 തീയതികളിലാണ് സന്ദര്‍ശനം. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് തബൈനെയുടെ…

11 months ago

നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും.

ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്,…

11 months ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂൺ മുതൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുകളുമായി എയർ ഏഷ്യ

ക്വലാലംപൂർ : മലേഷ്യയിൽ നിന്നും മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് തുടങ്ങിയ എയർ ഏഷ്യ  ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും.  നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ…

11 months ago

മക്കളുടെ പഠന ചെലവ് കൂടും; ദുബായിൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് കൂട്ടാൻ അനുമതി

ദുബായ് : ഈ അധ്യയന വർഷം സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുമതി നൽകി. 2.35 %…

11 months ago

യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി കൈകോർത്ത് ലുലു ഹോൾഡിങ്സ്; ഡിജിറ്റൽ സംഭരണ കരാറിൽ ഒപ്പുവച്ചു

ദുബായ് : യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണ കരാറിൽ ലുലു ഹോൾഡിങ്സ് ഒപ്പുവച്ചു. കരാർ പ്രകാരം സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പ‍ഞ്ച് ഔട്ട് പ്ലാറ്റ്​ഫോമുമായി  ചേർന്ന്…

11 months ago

പ്രവാസി ഇന്ത്യക്കാർക്ക് ഗൃഹാതുര ഓർമകൾ സമ്മാനിച്ച് ദുബായ് ലുലു മാമ്പഴോൽസവം

ദുബായ് : ഇന്ത്യൻ മാങ്ങകൾ തന്നെ ഗൃഹാതുര ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ. ദുബായ് ഖിസൈസ് ലുലുവിൽ മാമ്പഴോൽസവം ഉദ്ഘാടനം…

11 months ago

ദമ്മാം നഗരത്തിലെ റോഡുകളുടെ നവീകരണവും വികസനവും; പദ്ധതികളുമായി കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി

ദമ്മാം: ദമ്മാം നഗരത്തിലെ റോ‍‍‍‍ഡുകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ട് പദ്ധതികളുമായി സൗദി കിഴക്കന്‍ പ്രവിശ്യ മുനിസിപ്പാലിറ്റി. ദമ്മാമിനെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോ‍ഡികളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍…

11 months ago

സ്വപ്‌ന പദ്ധതി… വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമര്‍പ്പിക്കും; കനത്ത സുരക്ഷ

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം…

11 months ago

സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ, യുഎഇ ചർച്ച.

അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. യുഎഇ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്…

11 months ago

കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം.

ദോഹ: കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വാഹന വില്‍പനയില്‍…

11 months ago

ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി.

ജിദ്ദ: ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി…

11 months ago

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു.

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ…

11 months ago

വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി…

11 months ago

This website uses cookies.