news

യുഎഇ സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി; 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി: ദ്വിദിന ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിൽ നിന്ന് മടങ്ങി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

7 months ago

ഒമാനിൽ കടുത്ത ചൂട്; ഇന്ത്യൻ സ്‌കൂളുകളിൽ ക്ലാസ് സമയം കുറച്ചു

മസ്‌കത്ത്: താപനില കുത്തനെ ഉയരുകയും ചൂട് അതിരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ലാസ് സമയം കുറച്ചു. വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.…

7 months ago

‘ഓർഡർ ഓഫ് സായിദ്’ ബഹുമതി ഡോണൾഡ് ട്രംപിന്; യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി

അബൂദബി : യുഎഇ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക സംഭാവന നൽകിയതിന്റെ അംഗീകാരമായി, അമേരിക്കൻ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്'…

7 months ago

മസ്‌കത്ത്–കേരളം ഇൻഡിഗോ സർവീസ് ആരംഭിച്ചു; വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനം സ്വീകരിച്ചു

മസ്‌കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നുമുതൽ…

7 months ago

ഇറാൻ ആണവ കരാർ: ധാരണയായെന്ന് ട്രംപ്

ദുബായ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വെളിച്ചത്തേയ്ക്ക് വന്ന പുതിയ പ്രഖ്യാപനത്തിൽ, ഇറാനും അമേരിക്കയും ധാരണയുടെ വക്കിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ സന്ദർശനത്തിനിടയിലാണ് ട്രംപ് ഇതുസംബന്ധിച്ച…

7 months ago

ഗോതമ്പ് ഇറക്കുമതിക്ക് ടെണ്ടർ പുറത്തിറക്കി സൗദി അറേബ്യ; ആറര ലക്ഷം ടൺ ധാന്യം ആഗസ്റ്റ്-ഒക്ടോബർ ഇടവേളയിൽ

റിയാദ്: രാജ്യത്തേക്ക് ആകെ ആറര ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി അറേബ്യ ഔദ്യോഗികമായി ടെണ്ടർ പുറപ്പെടുവിച്ചു. ജനറല്‍ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റിയുടേതാണ് ഈ…

7 months ago

യുഎസ്-യുഎഇ ബന്ധത്തിൽ വൻ മുന്നേറ്റം; 20,000 കോടി രൂപയുടെ വ്യാപാര കരാറുകൾ

അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തെ അടിസ്ഥാനമാക്കി, ഇരുരാജ്യങ്ങളും 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

7 months ago

സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു

റിയാദ് : സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു. വാടകയിലുണ്ടായ വർധനവ് മൂലം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.3% ആയി. മുൻ…

7 months ago

കു​വൈ​ത്തിൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൂ​ടും പൊ​ടി​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥയാകുമെന്ന് റി​പ്പോ​ർ​ട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് സ​ജീ​വ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൂ​ടും പൊ​ടി​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ ആ​യി​രി​ക്കു​മെ​ന്നും…

7 months ago

കു​വൈ​ത്ത് – ബ​ഹ്റൈ​ൻ സ​മു​ദ്ര​ക​രാ​റി​ന് ഹ​മ​ദ് രാ​ജാ​വി​ന്‍റെ അം​ഗീ​കാ​രം

മ​നാ​മ: ബ​ഹ്റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള തു​റ​മു​ഖ​ങ്ങ​ൾ, ക​ച്ച​വ​ട​പ​ര​മാ​യ ക​പ്പ​ൽ ഗ​താ​ഗ​ത ക​രാ​ർ എ​ന്നി​വ​ക്ക് അം​ഗീ​കാ​രം ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ​യും…

7 months ago

അബുദാബിയിൽ ഡൊണാൾഡ് ട്രംപിനെ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു

അബുദാബി: അബുദാബിയിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഖത്തറിൽ നിന്ന് പറന്നുയർന്ന ട്രംപിനെ…

7 months ago

താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദോഹ: താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായും തീരുവ ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ട്രംപ്…

7 months ago

ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ്…

7 months ago

ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ…

7 months ago

ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി.

ദോഹ: ബോയിങ്ങിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേസ് കരാറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. 20000 കോടി ഡോളറിന്റെ…

7 months ago

ജി.​സി.​സി – യു.​എ​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും

മ​നാ​മ: ജി.​സി.​സി - യു.​എ​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും.…

7 months ago

അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ത​ല​യെ​ടു​​പ്പോ​ടെ ഒ​മാ​ൻ

മ​സ്ക​ത്ത് : അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ത​ല​യെ​ടു​​പ്പോ​ടെ സു​ൽ​ത്ത​നേ​റ്റ്സ്. 2025ലെ ​ആ​ഗോ​ള പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ ഒ​മാ​ൻ അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാം…

7 months ago

യു.എസ് പ്രസിഡന്റ് ഇന്ന് യു.എ.ഇയില്‍, ചരിത്ര പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ദു​ബൈ: പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​കൊ​ണ്ടും സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ​കൊ​ണ്ടും ച​രി​ത്രം കു​റി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച. സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ എ​ന്നി​വ​ക്ക്​ ശേ​ഷ​മാ​ണ്​ ട്രം​പ്​…

7 months ago

സി​റി​യ​ക്ക് മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കാ​നു​ള്ള യു.​എ​സ് തീ​രു​മാ​ന​ത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു.

മ​സ്ക​ത്ത്: സി​റി​യ​ക്ക് മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കാ​നു​ള്ള യു.​എ​സ് തീ​രു​മാ​ന​ത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു. സി​റി​യ​ൻ സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും വി​ക​സ​ന​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് ഒ​മാ​ൻ…

7 months ago

വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ – കസക്കിസ്ഥാൻ ധാരണ

അബുദാബി/ അസ്താന : വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ - കസക്കിസ്ഥാൻ ധാരണ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ ഇന്റലിജൻസ്, വിദ്യാഭ്യാസം , ലോജിസ്റ്റിക്സ്,…

7 months ago

This website uses cookies.