news

ഹഫീത് റെയിൽ–ഇറ്റാമിനാസ് കരാർ: ഇരുമ്പയിര് ലോജിസ്റ്റിക് മേഖലയിൽ ഒമാൻ-യുഎഇ പങ്കാളിത്തം ശക്തമാകുന്നു

മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ ഭാഗമായാണ് ബ്രസീലിലെ പ്രമുഖ ഇരുമ്പയിര് ഉൽപാദക സ്ഥാപനമായ ഇറ്റാമിനാസുമായുള്ള തന്ത്രപരമായ സഹകരണ കരാർ ഒപ്പുവച്ചത്. റെയിൽ ശൃംഖലയുടെ…

7 months ago

യുഎഇയിൽ വ്യാജ വാർത്തകൾ തടയാൻ പുതിയ മീഡിയ നിയന്ത്രണ സംവിധാനം

ദുബൈ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുന്നതിന് യു.എ.ഇ മീഡിയ കൗൺസിൽ പുതിയ സംയോജിത സംവിധാനമൊരുക്കുന്നു. മാധ്യമമേഖലയെ ശക്തിപ്പെടുത്താനും നിയന്ത്രണാധികാരം കൂടുതൽ ഫലപ്രദമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കൗൺസിൽ പ്രഖ്യാപിച്ചത്.…

7 months ago

അറബ് മാധ്യമ ഉച്ചകോടി: പുരോഗമന മാധ്യമത്തിനായി ശക്തമായ ആഹ്വാനവുമായി ഷെയ്ഖ് മുഹമ്മദ്

ദുബായ് : അറബ് ലോകത്തിന്റെ ഭാവി നിർമിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…

7 months ago

ഒമാനിൽ പരീക്ഷ ദിനങ്ങളിലും അവധിക്കാലത്തും വൈദ്യുതി, ജലവിതരണം വിച്ഛേദിക്കരുത്: എപിഎസ്ആർ

മസ്കറ്റ് : ഒമാനിലെ പരീക്ഷാദിനങ്ങളിലും അവധിക്കാലത്തും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെടില്ലെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ) അറിയിച്ചു. ഈ സമയങ്ങളിൽ സേവനം തുടർച്ചയായി ലഭ്യമാക്കണമെന്ന്…

7 months ago

ദോഹത്ത് അല്‍ അദബ് പാത താൽക്കാലികമായി അടച്ചു: ഗതാഗത നിയന്ത്രണം നിലവിൽ

മസ്‌കത്ത് : അറ്റകുറ്റപ്പണികളുടെ ഭാഗമായി ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേർന്ന…

7 months ago

ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം റിയാദിൽ; ഭീകരവാദത്തിനെതിരായ നിലപാടിൽ സൗദിയെ അഭിനന്ദിച്ചു

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്നുള്ള ഇന്ത്യൻ സൈനിക ഓപ്പറേഷൻ 'സിന്ദൂർ' സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിശദീകരിക്കാനും റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം,…

7 months ago

യുഎഇയിൽ സിക്ക് ലീവിനും മെഡിക്കൽ റിപ്പോർട്ടുകൾക്കും ഓൺലൈൻ അറ്റസ്റ്റേഷൻ സൗകര്യം

അബുദാബി : ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകളും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴിയാണ് യു‌എഇയിൽ അറ്റസ്റ്റേഷൻ ചെയ്യാവുക. ആരോഗ്യ-പ്രതിരോധ മന്ത്രാലയം അവതരിപ്പിച്ച പുതിയ ഡിജിറ്റൽ സേവനത്തിലൂടെ…

7 months ago

കാലാവസ്ഥാ വ്യതിയാന നിരീക്ഷണത്തിന് കുവൈത്തിൽ സമുദ്രനിരപ്പ് മോണിറ്ററിങ് സ്റ്റേഷൻ

കുവൈത്ത് സിറ്റി : കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാവിപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, സമുദ്രനിരപ്പ് നിരീക്ഷണത്തിനായി ആദ്യ തത്സമയ മോണിറ്ററിങ് സ്റ്റേഷൻ കുവൈത്തിൽ സ്ഥാപിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്…

7 months ago

ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുത്; പുതിയ നിയമം പ്രകാരം 300 ദിനാർ വരെ പിഴ

മനാമ : ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റ് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ അനധികൃതമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടികളിലേക്ക്. നിർദ്ദിഷ്ട വേസ്റ്റ് ബിന്നുകൾക്ക് പുറത്തോ ശേഖരണ കേന്ദ്രങ്ങളല്ലാത്തിടത്തോ മാലിന്യം നിക്ഷേപിച്ചാൽ 300…

7 months ago

ഷു​വൈ​ഖി​ൽ അനധികൃത ഗാരേജുകൾക്ക് മേൽ കർശന പരിശോധന; നിയമലംഘകരെതിരെ ശക്തമായ നടപടികൾ

കുവൈത്ത് സിറ്റി: ഷു​വൈ​ഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഗാരേജുകൾക്കും വാഹനങ്ങൾക്കുംതിരെ കുവൈത്ത് അധികൃതർ ശക്തമായ സംയുക്ത പരിശോധന നടത്തി. സാങ്കേതിക പരിശോധന വിഭാഗം, വാണിജ്യ വ്യവസായ…

7 months ago

അൽ ഐനിൽ എമിറേറ്റ്‌സ് കാർഷിക സമ്മേളനത്തിനും പ്രദർശനത്തിനും തുടക്കമായി; കാർഷിക നവീകരണത്തിനും പ്രാദേശിക ഉൽപന്നങ്ങൾക്കും തുണയായി ലുലു ഗ്രൂപ്പ്

അൽ ഐൻ: യുഎഇയിലെ ഏറ്റവും വലിയ കാർഷിക പരിപാടികളിലൊന്നായ എമിറേറ്റ്‌സ് കാർഷിക സമ്മേളനവും പ്രദർശനവും അൽ ഐനിലെ അഡ്‌നോക് സെന്ററിൽ വമ്പിച്ച തുടക്കമായി. സമ്മേളനം യുഎഇ വൈസ്…

7 months ago

യുഎഇയിൽ സ്പോൺസർ ഇല്ലാതെ ജോലി ചെയ്യാം; 3,500 ഡോളർ വരുമാനം നിർബന്ധം – റിമോട്ട് വർക്ക് വീസയ്ക്ക് അനുമതി

അബുദാബി: ഇനി യുഎഇയിൽ താമസിച്ചു ലോകത്തെ ഏതെങ്കിലും കമ്പനിയിൽ വിദൂരമായി ജോലി ചെയ്യാൻ വഴിയൊരുങ്ങി. റിമോട്ട് വർക്ക് വീസയുടെ ഭാഗമായി, ആൾക്കൂട്ടം കുറഞ്ഞ് പ്രവർത്തിക്കുന്ന ചെറിയ സ്ഥാപനങ്ങൾക്കും…

7 months ago

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾക്ക് നേരെ യുഎഇയുടെ കർശന നടപടി; നിയമലംഘനങ്ങൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കൽ വരെ പരിഗണനം

അബുദാബി: യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക്തിരെ നിയമം കടുപ്പിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2025ന്റെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ നിയമലംഘനം നടത്തിയ 30 റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ…

7 months ago

മാറ്റം വന്ന ഹുറൂബ് നയത്തിൽ ആശ്വാസം; ഇനി സ്‌പോൺസർഷിപ്പ് മാറാനാകും

റിയാദ്: സൗദി അറേബ്യയിൽ ഹുറൂബ് നിലവാരത്തിലായ പ്രവാസികൾക്ക് വലിയ ആശ്വാസം. അവരുടെ സ്പോൺസർഷിപ്പ് മാറ്റാൻ ഇനി അവസരമുണ്ടാകും. പുതിയ ആനുകൂല്യങ്ങൾ ഇന്നലെ മുതൽ ഖിവ് (Qiwa) പ്ലാറ്റ്‌ഫോം…

7 months ago

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് നിയമനം: ഇന്റർവ്യൂ നാളെ വൈകിട്ട്

ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വിവിധ നോൺ-ടീച്ചിങ് തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ വ്യാഴാഴ്ച (നാളെ) വൈകിട്ട് 4 മണിമുതൽ നടക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ…

7 months ago

പ്രവാസി മലയാളികൾക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ്: ക്ലെയിം ചെയ്യാം എളുപ്പത്തിൽ, അറിയേണ്ടത് ഇവയാണ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികൾക്ക് നൽകുന്ന ഇൻഷുറൻസ് പദ്ധതിയുടെ പരിധിയും ആനുകൂല്യങ്ങളും ഇപ്പോൾ കൂടുതൽ വിപുലമായിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ളതും ഇപ്പോൾ…

7 months ago

പാസ്പോർട്ടിൽ കുടുംബവിവരങ്ങൾ ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രവാസികൾക്ക് സഹായകരമായി ‘അനക്സർ ജെ’ സംവിധാനം

ദുബായ്: യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനി വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയും ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ…

7 months ago

എസ്.എൽ.പുരം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ സംസ്ഥാന പ്രവാസി പുരസ്‌കാരം അൻസാർ ഇബ്രാഹിമിന് സമ്മാനിക്കും

മസ്കറ്റ് : എസ്.എൽ.പുരം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ 2025ലെ സംസ്ഥാന പ്രവാസി പുരസ്‌കാരം പ്രശസ്ത കലാകാരനും സാമൂഹിക പ്രവർത്തകനുമായ അൻസാർ ഇബ്രാഹിമിന് നൽകുന്നു. പുരസ്‌കാര സമർപ്പണ…

7 months ago

ഒമാൻ-ഇറാൻ ബന്ധത്തിന് ആദരമായി സംയുക്ത അനുസ്മരണ തപാൽ സ്റ്റാംപ് പുറത്തിറക്കി

മസ്കത്ത് : ഒമാനിന്റെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെയും ദീർഘകാല സൗഹൃദബന്ധം ആഘോഷമാക്കുന്നതിന്റെ ഭാഗമായി, അസ്യാദ് ഗ്രൂപ്പിന്റെ അംഗമായ ഒമാൻ പോസ്റ്റും ഇറാൻ നാഷണൽ പോസ്റ്റും സംയുക്തമായി…

7 months ago

യുവതലമുറയ്ക്ക് ശക്തിപകരാൻ യുഎഇ: 10 കോടി ദിർഹം വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചു

ദുബായ് : മാറുന്ന കാലഘട്ടത്തിലെ പ്രതിഭകളെ കണ്ടെത്തുകയും അവരെ ശാക്തീകരിക്കുകയും ചെയ്യാൻ യുഎഇയിൽ നിന്ന് പുതിയൊരു ശക്തമായ വിദ്യാഭ്യാസ ചുവടുവെയ്പ്പ്. 10 കോടി ദിർഹം ചെലവിടുന്ന പഠന-പരിശീലന…

7 months ago

This website uses cookies.