72 മണിക്കൂറിനകം ഫ്‌ലെക്‌സുകള്‍ നീക്കണമെന്നാണ് ഉത്തരവ്
ചെറുകിട കര്‍ഷകരുടെ ഉന്നമനം കൂടി ലക്ഷ്യംവെച്ചുളള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എയിംസില്‍ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചത്
മോദിക്കോ പിണറായിക്കോ പാര്‍ട്ടിയിലായാലും ഭരണത്തിലായാലും അധികാരത്തിനോടുള്ള അതിയായ ആസക്തി രാഹുലില്‍ കാണാനാകുന്നില്ല
തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.
ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി
വികസനത്തില്‍ ജാതി, മത വ്യത്യാസമില്ലെന്ന് കുമാരനാശാന്റെ കവിത ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം പര്യാപ്തതയിലേക്കുളള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് എന്ന് മോദി പറഞ്ഞു.
ചടങ്ങിന് ശേഷം അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.
രാജസ്ഥാനിലെ ഗംഗാധര്‍ ജില്ലയിലെ പദംപുര്‍ ടൗണില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഭീരുവാണെന്നും ചൈനക്കെതിരായി നിലപാടെടുക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെന്നും രാഹുല്‍
ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല
14-ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്
ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി
സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
ഡല്‍ഹി: ഇന്ന് ജനാധിപത്യത്തിന്റെ സുപ്രധാന ദിവസമെന്ന് പ്രദനമന്ത്രി നരേന്ദ്രമോദി. ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് തുടകക്കമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല മിനി ബജറ്റുകള്‍ 2020…
This website uses cookies.