കൊച്ചി-മസ്‌കത്ത് റൂട്ടില്‍ 116 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്
സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് പുനരാരംഭിക്കുന്നത്
രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം
24 മണിക്കൂറില്‍ താഴെ മാത്രം എയര്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാകും ജനുവരി ഒന്നു മുതല്‍ പുതിയ നിയമം ബാധകമാകുക
23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക
കുവൈത്ത് സര്‍വകലാശാലയിലെ മുപ്പതോളം മലയാളികള്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി
ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ മാസം 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
സാധുവായ വിസയുള്ള പ്രവാസികള്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി
നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്
അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം ചില വിഭാഗങ്ങളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
This website uses cookies.