Muscat

ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.…

9 months ago

ഒമാൻ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി’ പ്രസിദ്ധീകരിക്കുന്നു

മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ,…

9 months ago

ഒമാൻ അധ്യാപക ദിനം: സ്‌കൂളുകൾക്ക് മൂന്ന് ദിവസം അവധി

മസ്‌കത്ത് : ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24…

9 months ago

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മസ്‌കത്തിൽ

മസ്‌കത്ത് : നെസ്റ്റോ ഹൈപ്പർമാർക്കറ്റ‍ിന്റെ ഒമാനിലെ 17-ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്‌ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ (വ്യാഴം) പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ…

9 months ago

ഒമാനിലേക്കുള്ള സഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്.

മസ്‌കത്ത് : കഴിഞ്ഞ വർഷം ഒമാൻ സ്വീകരിച്ചത് 40 ലക്ഷം വിനോദ സഞ്ചാരികളെ. സന്ദർശകരിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്, ഒന്നാം സ്ഥാനം യുഎഇക്കും. യുഎഇയിൽ നിന്നുള്ള 1,185,880…

9 months ago

വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ അറിയാം

മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു…

9 months ago

ഇന്ത്യൻ അംബാസഡർക്ക് ഒമാൻ വിദേശകാര്യ മന്ത്രി യാത്രയയപ്പ് നൽകി

മസ്‌കത്ത് : ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും…

9 months ago

ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ 'നവിന്‍ ആഷര്‍കാസി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍…

9 months ago

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒമാനിലെ വീസാ മെഡിക്കൽ സേവനങ്ങൾ ഇനി പകൽ മാത്രം

മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വീസാ മെഡിക്കല്‍ സേവനങ്ങൾ  പകല്‍ സമയത്ത്  മാത്രമായി പരിമിതപ്പെടുത്തി.  വീസാ മെഡിക്കലിനായി രക്ത സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള സമയവും ആരോഗ്യ മന്ത്രാലയം…

9 months ago

ആർക്കൈവ്‌സ്, ചരിത്ര രേഖ സംരക്ഷണത്തിന് സഹകരിക്കാൻ ഒമാനും ഇന്ത്യയും.

മസ്‌കത്ത് : ആർക്കൈവ്‌സ്, ചരിത്രപരമായ രേഖകളുടെ സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയും ഒമാനും സഹകരിക്കും. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും സഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചു.…

9 months ago

ഒമാനിൽ ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യത.

മസ്‌കത്ത് : ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് വടക്കു പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. കാറ്റ്…

9 months ago

വിദേശികൾക്കും ഒമാൻ പൗരത്വം: നടപടികള്‍ പരിഷ്കരിച്ച് സുല്‍ത്താന്റെ ഉത്തരവ്; പുതുക്കിയ നിയമം അറിയാം വിശദമായി.

മസ്‌കത്ത് : ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും…

9 months ago

ജി.​സി.​സി മ​ന്ത്രി​ത​ല ഭ​ക്ഷ്യ​സു​ര​ക്ഷ​ സ​മി​തി​ യോഗത്തിൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ​

മ​സ്ക​ത്ത്: കു​വൈ​ത്തി​ൽ ന​ട​ന്ന ജി.​സി.​സി മ​ന്ത്രി​ത​ല ഭ​ക്ഷ്യ​സു​ര​ക്ഷാസ​മി​തി​യു​ടെ ഒ​മ്പ​താ​മ​ത് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു.സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാനം ചെയ്ത് കൃ​ഷി,മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ആ​ണ് സം​ബ​ന്ധി​ച്ച​ത്. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം ,…

9 months ago

ഉ​യ​ർ​ന്ന ചൂ​ട് സ​ലാ​ല​യി​ൽ, എ​റ്റ​വും കു​റ​വ് സൈ​കി​ൽ

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​​ട് അ​നു​ഭ​വപ്പെ​ട്ട​ത് സ​ലാ​ല​യി​ൽ.​സി​വി​ൽ ഏവി​യേ​ഷ​ൻ അ​തോ​റ്റി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.​ജ​നു​വ​രി​ൽ സ​ലാ​ല​യി​ൽ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ്…

9 months ago

ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; താപനില കുറയും.

മസ്‌കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുസന്ദം ഗവർണറേറ്റ്, ഒമാൻ…

9 months ago

ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ ‘ഇൻമെക്ക് ഒമാൻ’ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

മസ്‌കറ്റ് : ഇന്ത്യന്‍ ബിസിനസുകാരുടെ കൂട്ടായ്മയായ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് ദി മിഡിലീസ്റ്റ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ (ഇന്‍മെക്ക് ഒമാന്‍) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന…

9 months ago

വി​നി​മ​യ നി​ര​ക്ക് പു​തി​യ ഉ​യ​ര​ത്തി​ൽ; റി​യാ​ലി​ന്റെ വി​ല 226 രൂ​പ​

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് തി​ങ്ക​ളാ​ഴ്ച പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ഒ​രു റി​യാ​ലി​ന് 225.80 രൂ​പ എ​ന്ന നി​ര​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. റി​യാ​യി​ന് 225.90…

9 months ago

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

മനാമ : ഇന്ത്യൻ എംബസിയുടെ 2025ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31ന് അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം,…

9 months ago

കേന്ദ്ര ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നതെന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി

മനാമ : ബജറ്റ് കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ്…

9 months ago

ഒമാനിൽ നിയമം ലംഘിച്ച ജോലി ചെയ്ത 361 പ്രവാസികളെ നാടുകടത്തി.

മസ്‌കത്ത് : വടക്കൻ ശർഖിയ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 400ൽ പരം പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ്…

10 months ago

This website uses cookies.