കാലോചിതമായി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളുടെ രാജ്യാന്തര പതിപ്പുകള്‍ സെന്‍സറിംഗ് ഇല്ലാതെ യുഎഇയിലെ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ദുബായ് : യുഎഇയിലെ…
സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍…
This website uses cookies.