കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായി എത്തിയ ലാല്‍ ജോസ് ചിത്രം -'മ്യാവൂ ' വിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങിനെ പറയാം. പ്രവാസികളുടെ നോവുകളും നൊമ്പരങ്ങളും പകര്‍ത്തിയ ചില…
ടോമിച്ചനും മാത്യൂസും കൂടി കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
സിനിമ, ടെലിവിഷന്‍, അഭിനയം, തിരക്കഥാ രചന, സംവിധാനം, നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരാണ് വെബിനാര്‍ നയിക്കുന്നത്.
രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
അനശ്വര നടൻ സത്യന്റെ കഥ സിനിമയാകുന്നു. ധ്യാൻ ശ്രീനിവാസനാണ് സത്യന്റെ വേഷത്തിൽ എത്തുന്നത് .''കടവുൾ സകായം നടനസഭ '' എന്ന വ്യത്യസ്തമായൊരു പേരാണ് സിനിമയ്ക്ക് 'ബെസ്റ്റ് ആക്ടർ',…
ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു.ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.
അനുഷ്ക - കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും…
മനാമ: ഡ്രൈവ് ഇൻ സിനിമയ്ക്കു ബഹ്റൈൻ ബേയിൽ തുടക്കം. വാണിജ്യ, വ്യവസായ-ടൂറിസം മന്ത്രി പദ്ധതി സായിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ 2 ചിത്രങ്ങളാണ്…
എംപിയും സിനിമാ നടിയുമായ സുമലതയ്കക്ക് കോവിഡ് സ്ഥിരീകരിച്ചു. സുമലത തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. താനുമായി സമ്പര്‍ക്കം…
This website uses cookies.