meeting

കര്‍ഷക സമരം: കേന്ദ്രവുമായി ഒമ്പതാം വട്ട ചര്‍ച്ച ഇന്ന്

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചര്‍ച്ച കൂടിയാണിത്.

5 years ago

മുന്നണി മാറ്റത്തില്‍ നിര്‍ണായക നീക്കം; ശരത് പവാര്‍ കേരളത്തിലേക്ക്

എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

5 years ago

മുഖ്യമന്ത്രിയുടെ കേരള പര്യടനം: തൃശ്ശൂരില്‍ സാമൂഹ്യ സാംസ്‌കാരിക മത നേതാക്കളുമായി ഇന്ന് ചര്‍ച്ച

നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.

5 years ago

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന്

കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.

5 years ago

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചര്‍ച്ച ഇന്ന്

ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.

5 years ago

കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം: വിമര്‍ശനവുമായി നേതാക്കന്മാര്‍

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി.

5 years ago

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടും; മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശ്രീധരന്‍പിളള

ക്രിസ്മസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് സൂചന.

5 years ago

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കോടമ്പാക്കത്ത് സുപ്രധാന യോഗം

അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുളള കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്.

5 years ago

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍

ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ തീര്‍ക്കലാണ് പ്രധാന ലക്ഷ്യം

5 years ago

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം.

5 years ago

കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി യോഗം ഇന്ന്

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി ഇന്ന് യോഗം ചേരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി…

5 years ago

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്‍റെ നൂറ് ദിന കർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട.

5 years ago

കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍

  ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി…

5 years ago

This website uses cookies.