സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി…
യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു
ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി.ശങ്കര്‍ (62) അന്തരിച്ചു. രാവിലെ 11.30ന് പ്രസ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാരത്തിനായി 12 മണിയോടെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ…
കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും…
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും…
തിരുവനന്തപുരം: സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്ത്, ദി ഹിന്ദു മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ഉമ്മൻ എ. നൈനാൻ, മുതിർന്ന മാധ്യമപ്രവർത്തകരായ തൈക്കാട് രാജേന്ദ്രൻ,…
ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്…
കെ.എം ബഷീര്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നു. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ…
This website uses cookies.