പൊതുവെ കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതായിരുന്നു
ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം
കെ.അരവിന്ദ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയുടെ പ്രകടനം പൊതുവെ മികച്ച തായിരുന്നു. മുന്‍വാരം അവസാനം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും അതില്‍ നിന്നുള്ള കരകയറ്റമാണ് പോയ വാരം കണ്ടത്.…
This website uses cookies.