lulu group

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

11 months ago

ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു

അൽഐൻ/മസ്ക്കത്ത് : ഒമാനിലും അൽഐനിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറന്ന് ലുലു. ഒമാനിലെ അൽ ഖുവൈറിലും അൽഐനിലെ അൽ ക്വായിലുമാണ് പുതിയ സ്റ്റോറുകൾ. ഒമാനിലെ അൽ ഖുവൈറിലെ പുതിയ…

12 months ago

യുഎഇയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പന ലക്ഷ്യമിട്ട് ലുലു; ലിസ്റ്റിങ് അബുദാബി എക്സ്ചേഞ്ചിൽ

ദുബായ് : ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഓഹരി വിൽപന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ്…

12 months ago

ബഹ്റൈൻ രാജാവുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.

മനാമ :  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകുമാരൻ, രാജാവിന്റെ…

1 year ago

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 

5 years ago

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് (22-09-2020) . മക്കൾ: ഷാബിറ…

5 years ago

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ നാട്ടികയില്‍; 2 ലക്ഷം ചതുരശ്ര അടി വിസ്തൃതി ലുലു ഗ്രൂപ്പ് നൽകിയ കെട്ടിടം

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ്…

5 years ago

600 കോടി രൂപ മുതൽ മുടക്കിൽ ലുലു ഗ്രൂപ്പിന് മദീന യാമ്പുവിൽ ഷോപ്പിംഗ് സമുച്ചയം

സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ…

5 years ago

യൂസഫലി എന്ന മനുഷ്യസ്നേഹി

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്.…

5 years ago

This website uses cookies.