തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് ലോക്താന്ത്രിക് ജനതാദൾ. തദ്ദേശ തെരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും രണ്ടായി കാണണം. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭയമില്ലെന്നും എൽ ജെ ഡി സംസ്ഥാന…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച…
This website uses cookies.