LDF

കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

5 years ago

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി ഒത്തുകളി: കോടിയേരി

എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്.

5 years ago

എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി.കാപ്പന്‍; പ്രതിഷേധം അറിയിക്കും

  പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം…

5 years ago

സുരേന്ദ്രന്‍ സ്പീക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നു: വിജയരാഘവന്‍

തിരുവനന്തപുരം: സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു? പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന്…

5 years ago

എല്‍ഡിഎഫ് ചരിത്രവിജയം നേടും, യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരും: മുഖ്യമന്ത്രി

  കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഭരണകാലത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരം നാട്ടിലുണ്ട്. സര്‍ക്കാരിനെതിരെ…

5 years ago

തദ്ദേശ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശമില്ല; 5 ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും മുന്നണികള്‍ കൊഴുപ്പിക്കുകയാണ്

5 years ago

എല്‍ഡിഎഫ് വെബ് റാലി ഇന്ന്; 50 ലക്ഷം പേര്‍ അണിനിരക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങള്‍ എല്ലാ വാര്‍ഡു കേന്ദ്രങ്ങളിലും തല്‍സമയം ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

5 years ago

ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം: സംവിധായകന്‍ രഞ്ജിത്ത്

അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണം''-രഞ്ജിത്ത് പറഞ്ഞു.

5 years ago

കണ്ണൂരില്‍ 2 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ജില്ലയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം പതിനെട്ടായി

5 years ago

വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

  തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. "വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്"…

5 years ago

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക…

5 years ago

വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് പിന്‍വലിച്ചു; തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് എതിരില്ലാ വിജയം

വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്.

5 years ago

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിലേക്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

5 years ago

പിന്മാറില്ല; കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ഫൈസലിന് പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദിനെയാണ് ഇടത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്

5 years ago

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: സിപിഎം

രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

5 years ago

കോട്ടയം എല്‍ഡിഎഫില്‍ ധാരണ; സിപിഐഎമ്മിനും കേരള കോണ്‍ഗ്രസിനും ഒന്‍പത് സീറ്റ് വീതം

സിപിഐയ്ക്ക് നാല് സീറ്റ് ആണുള്ളത്. സിപിഐ ഒരു സീറ്റ് വിട്ട് നല്‍കുകയായിരുന്നു.

5 years ago

കോട്ടയത്ത് സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചത് മുന്നണിയില്‍ ചര്‍ച്ച ആയിരിക്കുകയാണ്.

5 years ago

കോഴിക്കോട്ട് എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ജെഡിഎസ്; ഒറ്റയ്ക്ക് മത്സരിക്കും

എല്‍ജെഡി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയില്‍ ജെഡിഎസിനെ ഏതാണ്ട് പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയാണ്

5 years ago

കേരളാ കോണ്‍ഗ്രസ് സിപിഐയോട് മത്സരിക്കാന്‍ ആയിട്ടില്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാംകക്ഷി സിപിഐ തന്നെയാണെന്നും സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ്…

5 years ago

തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ…

5 years ago

This website uses cookies.