തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന്…
മുസ്ലിം തീവ്രവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില പ്രദേശങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് മുസ്ലിം ലീഗാണ്
നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാളിച്ചകള്‍ തിരുത്തി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരണത്തിലേക്ക്.
എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.
സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.
മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.
ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി…
ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.
ആര്‍എംപിയുടെ സിറ്റിങ് സീറ്റുകളായ മൂന്നിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ…
കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വര്‍ക്കല,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്.…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
This website uses cookies.