അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
ഇന്ത്യന്‍ ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്‍ക്കും വേണ്ടിയാണ് അതിര്‍ത്തിക്ക് സമീപം സൗകര്യങ്ങള്‍ വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു.
സൈനികര്‍ക്ക് സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിനുളള സൗകര്യം ഓരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശസ്നേഹികളായ ലഡാക്കികള്‍…
Web Desk ലഡാക്ക്: ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം ശക്തികള്‍ മണ്ണടിയും, അതാണ് ലോകത്തിന്റെ അനുഭവം. ഭൂമി പിടിച്ചെടുക്കല്‍ കാലം കഴിഞ്ഞു,…
Web Desk ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പസമയം മുന്‍പ് ലേയും സന്ദര്‍ശിച്ചു.…
മേജര്‍ ജനറല്‍ പി രാജഗോപാല്‍ എവിഎസ്എം, വിഎസ്എം (റിട്ട.) ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍…
This website uses cookies.