സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
എല്‍ഡിസി,എല്‍ജിഎസ്, സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട മറ്റ് സ്ഥാപനങ്ങളിലും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
This website uses cookies.