മെട്രോയുടെ സമയം ക്രമം നേരത്തെ പോലെ രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാക്കി.
മെട്രോയ്ക്ക് വേണ്ടി ചെലവായ തുകയില്‍ 3358 കോടി രൂപ വായ്പയാണ്. സര്‍വീസ് തുടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും ലാഭം…
കേരള മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ്…
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ തൈക്കുടം - പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.
This website uses cookies.