kerala

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ…

7 months ago

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു.…

7 months ago

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ,…

7 months ago

പുണ്യം പൊങ്കാല; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക്…

7 months ago

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന്…

7 months ago

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന…

7 months ago

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച്…

7 months ago

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി…

7 months ago

യുവാക്കളെ നാട്ടിൽ പിടിച്ചുനിർത്താൻ സ്കാൻഡിനേവിയൻ മാതൃക, സിൽവർ ലൈൻ യാഥാർഥ്യമാക്കും.

കൊല്ലം: കേരളത്തിന്റെ വികസനകുതിപ്പിന് വേ​ഗതകൂട്ടാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകി സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ നവകേരളത്തിനായുള്ള പുതുവഴി നയരേഖ. റെയിൽവെ, മെട്രോ, റോഡ്, ജലഗതാഗതങ്ങൾ എന്നിവ…

7 months ago

ബംഗാളിലെ സ്ഥിതി പാഠമാകണം, വീഴ്ചകൾ ഉണ്ടാകരുതെന്ന് പ്രവർത്തന റിപ്പോർട്ട്

കൊല്ലം: അധികാരത്തിൽ തുടർച്ചയായി ഒൻപതാംവർഷം പിന്നിടുമ്പോൾ ബംഗാളിനെ ഓർമ്മപ്പെടുത്തി പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. വീണ്ടും തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമ്പോൾ ബംഗാളിലെ സ്ഥിതി പാഠമാകണമെന്നാണ് ഓർമ്മപ്പെടുത്തൽ. തുടർച്ചയായ…

7 months ago

പാർട്ടിയുടെ ശക്തിക്ക് പുതിയ തലമുറ അനിവാര്യം – എസ്.ആർ.പി

കൊല്ലം: പാർട്ടി നേതൃത്വത്തിലേക്ക് പുതിയ തലമുറയെ ഉൾപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. 75 വയസ്സുകഴിഞ്ഞ നേതാക്കളുടെ അനുഭവസമ്പത്തും സേവനങ്ങളും പാർട്ടിയിൽ…

7 months ago

കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതി; നവകേരളത്തിനായി പുതുവഴി നയരേഖ

കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി.,…

7 months ago

കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം’; കൊല്ലത്ത് ചെങ്കൊടിയേറി

കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ.…

7 months ago

വിമാനം റദ്ദാക്കിയത് അറിയിച്ചത് ബോർഡിങ് പാസ് നൽകിയ ശേഷം; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊല്ലം : വിമാന സർവീസ് റദ്ദു ചെയ്തതു മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ തിരുവനന്തപുരം ഉപഭോക്തൃ…

7 months ago

വയനാട് തുരങ്കപ്പാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി; 25 വ്യവസ്ഥകളോടെ നിർമാണം തുടങ്ങാം

കോഴിക്കോട് : വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. അന്തിമ അനുമതി നൽകാമെന്നു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് (സിയ) വിദഗ്ധ സമിതി കഴിഞ്ഞ…

7 months ago

ലൈറ്റർ ഒളിപ്പിച്ചു കടത്തി, ശുചിമുറിയിൽ പുകവലി; വിമാനയാത്രയ്ക്കിടെ മലയാളി പിടിയിൽ

തിരുവനന്തപുരം : വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സുരക്ഷാവീഴ്ച.ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ…

7 months ago

പരീക്ഷാച്ചൂടിലേക്ക്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി…

7 months ago

സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രൂപ വീണില്ലായിരുന്നെങ്കിൽ‌ കൂടുതൽ ഇടി‍ഞ്ഞേനെ, ഉലഞ്ഞ് രാജ്യാന്തരവിലയും.

സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8,010 രൂപയായി . 320 രൂപ…

8 months ago

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2…

8 months ago

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്.…

8 months ago

This website uses cookies.