kerala

മറ്റുള്ളവർക്ക് ദർശനം വേണ്ടേ?’: ശബരിമലയിൽ ദിലീപിന്റെ ‘വിഐപി’ ദർശനത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന്…

1 year ago

ആരെയാണ് വിഡ്ഢികളാക്കുന്നത്? ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കൂ: രൂക്ഷവിമർശനവുമായി ഹൈക്കോടതി.

കൊച്ചി : വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര…

1 year ago

കുവൈത്ത്; ഗള്‍ഫ് ബാങ്കില്‍നിന്ന് 700 കോടി തട്ടി, 1425 മലയാളികള്‍ക്കെതിരേ അന്വേഷണം

കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍  നിന്നും 700 കോടിയോളം രൂപ തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കില്‍നിന്ന് ലോണെടുത്ത ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി.…

1 year ago

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു…

1 year ago

എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം നൽകിയില്ല; മുന്നറിയിപ്പില്ലാതെ അബുദാബിയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ…

1 year ago

ശബരിമലയിൽ ഇടപെട്ട് ഹൈക്കോടതി: ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം, നിയന്ത്രണം പരസ്യപ്പെടുത്തണം

കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ…

1 year ago

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മറ്റ് വഴികളില്ലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് നിരക്ക് വ‍ർധനവ് പ്രഖ്യാപിച്ചത്. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക്…

1 year ago

കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത.

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ…

1 year ago

എറണാകുളം സൗത്ത് പാലത്തിന് സമീപം വൻതീപിടുത്തം; ആളപായമില്ല

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ്…

1 year ago

ഇനി പൂർണമായും ബയോമെട്രിക്ക് പഞ്ചിങ്; സെക്രട്ടേറിയറ്റിലെ ഹാജർ പുസ്തകം ഒഴിവാക്കി: ഉത്തരവിറക്കി സർക്കാർ.

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ…

1 year ago

‘വിഴിഞ്ഞം തുറമുഖം; നാലാംഘട്ട വികസനം പൂർത്തിയായാൽ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപമെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നാലാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  2028 ല്‍ പൂര്‍ത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം…

1 year ago

‘ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ ഭീഷണി നേരിടുന്നു’: നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ…

1 year ago

സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല ഒഴിയുന്നു; സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ച് കവി സച്ചിദാനന്ദന്‍

കൊച്ചി: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ്…

1 year ago

വാട്സാപ്പിലെ ഒടിപി; ഗ്രൂപ്പുകളിൽ കയറിയ ഹാക്കർ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നു: ബ്ലാക്മെയിലിങ്ങും

കൊച്ചി : നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ…

1 year ago

കൺനിറയെ ഇന്ന് അഷ്ടമിച്ചന്തം; ദേവസംഗമത്തിന് വൈക്കമൊരുങ്ങി.

കോട്ടയം : വൈക്കം ഇന്ന് സ്വർഗതുല്യമായ ദേവസംഗമത്തിന് സാക്ഷിയാകും. ഇന്ന് വൈക്കത്തഷ്ടമി. വാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീ സമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ…

1 year ago

തിരുവനന്തപുരം – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട്…

1 year ago

ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ സ്ഥാനാര്‍ത്ഥികള്‍, ഉപതിരഞ്ഞെടുപ്പ് ഫലം നാളെയറിയാം

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലം നാളെ അറിയാം. ഇനി മണിക്കൂറുകള്‍ മാത്രമുള്ള ഫലത്തിന് വേണ്ടി മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്.…

1 year ago

‘മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ’; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ

കൽപ്പറ്റ : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുന്തത്തെ നിസ്സാരവത്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മൂന്ന് വാർഡുകൾ മാത്രമല്ലെ ഒലിച്ചുപോയുള്ളു എന്നും ഒരു നാട്…

1 year ago

ടാ​ക്സി​ക​ളി​ൽ പു​ക​വ​ലി ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ

ദു​ബൈ: എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.കൂ​ടാ​തെ കാ​റി​ന​ക​ത്ത്​…

1 year ago

സല്യൂട്ട് കേരള’ ബഹുമതികൾ പ്രഖ്യപിച്ച് ഇൻമെക്

കൊച്ചി : കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്കു മികച്ച സംഭാവനകൾ നൽകിയ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) "സല്യൂട്ട്…

1 year ago

This website uses cookies.