സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക്…
This website uses cookies.