കത്ത് അയച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍ ഏറ്റുപറഞ്ഞെങ്കിലും അതിനൊപ്പം അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ യുക്തിസഹമല്ല.
സ്ഥിരപ്പെടുത്തല്‍ പത്ത് വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കമല്‍ ആവശ്യപ്പെട്ടത് നാല് വര്‍ഷം സര്‍വ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവര്‍ത്തകര്‍ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതില്‍ ചലച്ചിത്ര…
This website uses cookies.