മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.
ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
വിജയയാത്ര മുന്‍നിര്‍ത്തി പ്രമുഖരെ മത്സരത്തിന് നിര്‍ത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം
ഭരണ പരാജയം മറച്ചു വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിന്‍ കേസില്‍ കോണ്‍ഗ്രസ് പിണറായിയെ സഹായിച്ചുവെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിജയ രാഘവന്റെ മുതലക്കണ്ണീര്‍ ഭൂരിപക്ഷ സമുദായത്തിന്റെ മുന്നില്‍ വിലപ്പോകില്ല.
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്ന പോസ്റ്റുമാന്റെ ജോലി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്.
സി.പി.എമ്മിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട നേതാവായ എം.എ ബേബി വേണമെങ്കില്‍ സത്യവാങ്മൂലം തിരുത്താമെന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്
യു.ഡി.എഫ്- എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാര്‍ കേസ് അട്ടിമറി.
ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയണമെന്ന് സുരേന്ദ്രന്
പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യോഗം മാറ്റി വെച്ചത്.
കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡെല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്
സ്പീക്കറെ ചോദ്യം ചെയ്യുന്ന സൗഹചര്യം ഗുരുതരമായ വിഷയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
This website uses cookies.