കേകോ ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്.
കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാളും അംഗീകരിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സ്വന്തം വകയായി 500 ക സംഭാവന ചെയ്ത ആഷിക്ക് അബുവും DYFI യുമൊക്കെ അടുത്ത LDF യോഗത്തിന് മുന്‍പെ അത് ജോസില്‍ നിന്ന് തിരിച്ച് വാങ്ങാന്‍ മറക്കണ്ട.
മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.
പാര്‍ട്ടിയെ പുറത്താക്കിയശേഷം എംഎല്‍എമാരെ പോലും ചര്‍ച്ചയ്ക്ക് വിളിച്ചില്ല.തിരിച്ചെത്തിക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടുവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: മുന്നണി പ്രവേശത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി. മുന്നണി പ്രവേശനം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് പറഞ്ഞു.
This website uses cookies.