അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറല്‍ റിപോര്‍ട്ടിങ്ങിന് 25,000 രൂപ വീതവും…
This website uses cookies.