തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജെയിംസ് മാത്യു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തി പിടിക്കപ്പെട്ടിരിക്കുന്നുവെന്നും എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും…
സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്.
വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ. ബർമിങ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം വാങ്ങിയെന്നാണ് ആരോപണം.500 ഡോളർ സതീശൻ ആവശ്യപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.
This website uses cookies.