കരാര്‍ ഒപ്പിടാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല
ഇ.എം.സി.സി കമ്ബനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.
ന്യൂയോര്‍ക്കില്‍ വെച്ച് കമ്പനിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ട്രോളറുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് എന്തുതരം മാനസിക അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.
കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ വസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ മാറ്റി പാര്‍പ്പിക്കും.
വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താനായിരുന്നു ശ്രമമെന്നും കഷ്ടിച്ചാണ് ജലീല്‍ രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു
This website uses cookies.