മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍ വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം.
മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുമ്പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ് ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കി…
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിനു ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്.
പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.
പോളിസി എടുത്ത് ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന് ഇന്‍ഷുറന്‍സ് കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്.
എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.
This website uses cookies.