ന്യോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത്
അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെസാങ്, ലാ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മേജര്‍ ജനറല്‍ പി രാജഗോപാല്‍ എവിഎസ്എം, വിഎസ്എം (റിട്ട.) ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍…
This website uses cookies.