ഫ്രാൻസിൽ രണ്ട് ചെറുവിമാനങ്ങൾ പറക്കുന്നതിനിടെ നേർക്കുനേർ ഇടിച്ച് തകർന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പടിഞ്ഞാറൻ-മധ്യ ഫ്രാൻസിലെ ടൂർസ് നഗരത്തിന്റെ തെക്ക്-കിഴക്ക് ആയിരുന്നു അപകടം.
This website uses cookies.