in a plane crash

ഫ്രാ​ൻ​സി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂട്ടിയിടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഫ്രാ​ൻ​സി​ൽ ര​ണ്ട് ചെ​റു​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​തി​നി​ടെ നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച് ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ-​മ​ധ്യ ഫ്രാ​ൻ​സി​ലെ ടൂ​ർ​സ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്-​കി​ഴ​ക്ക് ആ​യി​രു​ന്നു അ​പ​ക​ടം.

5 years ago

This website uses cookies.