2021 ജനുവരി 16 മുതല്‍ 24 വരെയാണ് 51 മത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍…
This website uses cookies.