പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്
പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നും കോടതി നിരീക്ഷിച്ചു
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നല്‍കിയതെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തിലൂടെ…
ക്യാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം
സെമിത്തേരികള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്
ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കാനും കോടതി നിര്‍ദേശിച്ചു
കുതിരാന്‍ തുരങ്കപാതയുടെ നിര്‍മ്മാണം നിലച്ച നിലയിലാണെന്നും കരാര്‍ കമ്പനിയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതോറിറ്റി കോടതിയില്‍ പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
കോടതിയലക്ഷ്യ ഹര്‍ജിയിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും.
കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതിനിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്.
കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുനര്‍ വിചാരണ സ്വീകാര്യമാണെങ്കിലും പുനരന്വേഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്.
സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത്
This website uses cookies.