ജിസാൻ • പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ മിന്നലേറ്റ് മൂന്നു മരണം. അൽആരിദയിൽ മിന്നലേറ്റ് സൗദി പൗരനും പ്രവാസി തൊഴിലാളിയും മരിച്ചു. ഒരേസ്ഥലത്ത് ഒപ്പം നിൽക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്.…
റിയാദ്: കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധമാണെന്നും അതില്ലാത്ത കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാൽ 50,000 റിയാൽ പിഴ ചുമത്തുമെന്നും സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജല ഉപയോഗ നിയമവും നിർവഹണ…
അജ്മാൻ: എമിറേറ്റിനെ കൂടുതൽ ഹരിതാഭമാക്കാനൊരുങ്ങി അജ്മാൻ. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് രംഗത്തെത്തിയത്. ഹരിതവും ആകർഷകവുമായ നഗരങ്ങളിൽ ഒന്നായി എമിറേറ്റിനെ ഉയർത്തുക…
ഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 17ൽ പ്രവർത്തിക്കുന്ന നാല് വെയർഹൗസുകളിൽ തീപിടിച്ചു. കൃത്രിമപ്പൂക്കൾ സൂക്ഷിക്കുന്ന വെയർഹൗസുകളിലാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 7.50നാണ് ഷാർജ സിവിൽ ഡിഫൻസിൽ…
റാസൽഖൈമ: അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെ ടുത്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ്…
റിയാദ്: സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന…
ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801…
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിച്ചുച്ചാട്ടം. പവന് 280 രൂപ കൂടി 36,600 രൂപയും ഗ്രാമിന് 35 രൂപ കൂടി 4575 രൂപയുമാണ് ഇന്നത്തെ നിരക്ക്. എക്കാലത്തെയും…
ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം…
This website uses cookies.